You Searched For "ചോദ്യം ചെയ്യല്‍"

ചിന്നക്കനാല്‍ ഭൂമി കേസ്: മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്; ജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം; 53 സെന്റ് അധിക ഭൂമി ചിന്നക്കനാലില്‍ കൈവശം വെച്ചെന്ന് ആക്ഷേപം
സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ല; തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേത്, വകുപ്പിന് ഒരു അറിവുമില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കടകംപള്ളി;  എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പത്മകുമാറിന്റെ മൊഴി തള്ളി മുന്‍ ദേവസ്വം മന്ത്രി;  പി.എസ്. പ്രശാന്തില്‍നിന്നും മൊഴിയെടുത്തു
തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ?  പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യം ചെയ്യുന്നു;  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി അന്വേഷണ സംഘം
ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തത്; പരസ്യത്തില്‍ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണവും തന്നില്ല; താന്‍ ഒരു തട്ടിപ്പിന്റെയും ഭാഗമല്ല; സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പില്‍ ഇഡിക്ക് മുന്നില്‍ ജയസൂര്യ നല്‍കിയ മൊഴി ഇങ്ങനെ;  ഭാര്യ സരിതയുടെ മൊഴിയെടുത്തത് നടന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍
ഇരയായ പെണ്‍കുട്ടിയുടെ പേര് രാഹുല്‍ ചേട്ടന്‍ വെളിപ്പെടുത്തിയിട്ടില്ല, അത് കളവാണ്; പരാതിക്കാര്‍ക്ക് എതിരെയല്ല, പുരുഷന്‍മാര്‍ക്ക് വേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്; ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്; രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ചു ദീപ രാഹുല്‍
സ്വര്‍ണം ചെമ്പ് എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചത് എന്തിന്? ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാര്‍ ചോദ്യമുനയില്‍; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ  ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രങ്ങളില്‍; തദ്ദേശ തിരഞ്ഞെടുപ്പു ചൂടില്‍ നില്‍ക്കുമ്പോള്‍ പത്മകുമാറിനെ അറസ്റ്റു ചെയ്യുമോ? കേരളം ആകാംക്ഷയുടെ മുനയില്‍
രാവിലെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോയത് രഹസ്യ കേന്ദ്രത്തിലേക്ക്; ശബരിമലയിലെ എത്ര സ്വര്‍ണം തട്ടിയെടുത്തു? ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചന; ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസിലും എസ്‌ഐടിയുടെ പരിശോധന; ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും ചോദ്യം ചെയ്‌തേക്കും
ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന വ്യവസായി ദീപക് കോത്താരിയില്‍ നിന്നും ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവും വാങ്ങിയത് 60 കോടി; പണം വാങ്ങി ചിലവഴിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; 15 കോടി രൂപ ശില്‍പയുടെ കമ്പനിയിലേക്ക് മാറ്റി;  സാമ്പത്തിക തട്ടിപ്പില്‍ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍
വിവാഹ വാര്‍ഷിക ദിനത്തില്‍ അനൂപ് വാട്‌സാപ്പില്‍ ഇട്ട സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; മീര പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; തന്നോടും കുഞ്ഞിനോടും ഭര്‍ത്താവിന് അവഗണനയെന്ന ആത്മഹത്യാക്കുറിപ്പും; യുവതിയുടെ ദുരൂഹ മരണത്തില്‍ അനൂപിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ പൊലീസ്
ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ യോഗതീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ല! രാഷ്ട്രീയപ്രശ്നങ്ങള്‍ കാരണം ഒന്നും പുറത്തു വിടാനാവില്ലെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് വിചിത്ര മറുപടി; ആരോഗ്യ ഗവേഷണ സ്ഥാപനത്തില്‍ എന്താണ് രാഷ്ട്രീയ തീരുമാനങ്ങളെന്ന് ജീവനക്കാര്‍; പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷമുളള പുതിയ കീഴ് വഴക്കമെന്ന് ആരോപണം
ഇമിഗ്രന്റ് ലോ സെന്റര്‍ എന്ന പേരില്‍ ഒരുകമ്പനി സ്ഥാപിച്ച് ആദ്യഘട്ട ആസൂത്രണം;  കമ്പനിയുടെ ആവശ്യത്തിനായി ഹെഡ്ലിയുടെ സന്ദര്‍ശനങ്ങള്‍;   26/11  ആക്രമണ സമയത്ത് മുംബൈയില്‍;  ആക്രമണത്തില്‍ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരിട്ട് പങ്ക്;  ഞാന്‍ അവരുടെ വിശ്വസ്ത ഏജന്റ്;  പാക് സൈന്യം ഭീകരരെ സഹായിക്കുന്നുണ്ടെന്നും തഹാവൂര്‍ ഹുസൈന്‍ റാണ;  ചോദ്യംചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍